സാമൂഹ്യമായ ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രമുള്ളതാണെങ്കില്‍ അതില്‍ തെറ്റുകാണുവാന് കഴിയില്ല. സമൂഹത്തില്‍ പൊതുപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് സാധാരണ തൊഴിലുകള്‍ നടത്തി ജീവിക്കുവാന്‍ കഴിഞ്ഞു എന്നുവരില്ല. നാട്ടില്‍ ഒരു പ്രയോഗമുണ്ട്: കറ്റ (നെല്ക്കതിരുകളുടെ കൂട്ടം) കെട്ടുന്നത് കയറുപയോഗിച്ചല്ല; കറ്റ ഉപയോഗിച്ചുതന്നെ ആണ്. അതുപോലെ, സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകനും കഴിയേണ്ടത് സമൂഹം നല്‍കുന്നത് കൊണ്ടുതന്നെ ആയിരിക്കണം. അവന് മറ്റേതെങ്കിലും മാര്‍ഗ്ഗത്തിലൂടെ പണം സമ്പാദിക്കുകയാണെങ്കില്‍ ആ മാര്ഗ്ഗത്തോടാവും അവന് കൂറ്. സമൂഹത്തോടാവില്ല.....
2010, മേയ് 18
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
എന്നെക്കുറിച്ച്

- NEETHIVISESHAM
- Advocate practicing at Ernakulam and Alappuzha. Alumni of Government College of Law Thiruvananthapuram. Activist of Kerala Sasthra Sahithya Parishad-Peoples Science Movement (KSSP).
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ